IIT Tirupati: 13 നോൺ ടീച്ചിംഗ് ഒഴിവുകൾ, ITI മുതൽ PhDവരെ യോഗ്യത !

ഐടിഐ മുതൽ പി.എച്ച്.ഡി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
IIT Tirupati  career
IIT Tirupati is inviting applications for 13 non-teaching vacancies through direct recruitment.
Edited By:
Updated on
2 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരുപ്പതി, വിവിധ നോൺ-ടീച്ചിംഗ് തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നു. അകെ 13 ഒഴിവുകളാണ് ഉള്ളത്. ഐടിഐ മുതൽ പി.എച്ച്.ഡി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

IIT Tirupati  career
ഡിഗ്രി മതി ! 1871 സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകൾ

ഗ്രൂപ്പ് എ

  • സൂപ്രണ്ടിംഗ് എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) – 1

  • സീനിയർ ടെക്നിക്കൽ ഓഫീസർ – 1

  • അസിസ്റ്റന്റ് രജിസ്ട്രാർ – 2

  • കൗൺസിലർ – 1

  • സെക്യൂരിറ്റി ഓഫീസർ – 1

IIT Tirupati  career
പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !

ഗ്രൂപ്പ് ബി

  • ഹിന്ദി ട്രാൻസ്ലേറ്റർ – 1

  • ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (CSE) – 2

  • ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (നെറ്റ്‌വർക്ക് സെക്യൂരിറ്റി) – 1

ഗ്രൂപ്പ് സി

  • ജൂനിയർ ടെക്നീഷ്യൻ – കെമിക്കൽ എഞ്ചിനീയറിങ് – 1

  • ജൂനിയർ ടെക്നീഷ്യൻ – സിസ്റ്റംസ് – 1

  • ജൂനിയർ ടെക്നീഷ്യൻ – CSE – 1

IIT Tirupati  career
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !

വിദ്യാഭ്യാസ യോഗ്യതയും പരിചയവും

ഗ്രൂപ്പ് എ

  • സൂപ്രണ്ടിംഗ് എഞ്ചിനീയർ: സിവിൽ/ഇലക്ട്രിക്കൽ ബി.ഇ/ബി.ടെക് + 15 വർഷത്തെ പരിചയം.

  • സീനിയർ ടെക്നിക്കൽ ഓഫീസർ: CSE/IT മേഖലയിൽ ബി.ഇ/ബി.ടെക്/എം.എസ്‌സി/MCA, M.E/M.Tech അല്ലെങ്കിൽ PhD + ബന്ധപ്പെട്ട പ്രവൃത്തിപരിചയം.

  • അസിസ്റ്റന്റ് രജിസ്ട്രാർ: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം + 8 വർഷത്തെ പരിചയം.

  • കൗൺസിലർ: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, RCI രജിസ്ട്രേഷൻ + 5 വർഷത്തെ ക്ലിനിക്കൽ പരിചയം.

  • സെക്യൂരിറ്റി ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡ്രൈവിംഗ് ലൈസൻസ് + 10 വർഷത്തെ സുരക്ഷാ പരിചയം.

IIT Tirupati  career
ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !

ഗ്രൂപ്പ് ബി

  • ഹിന്ദി ട്രാൻസ്ലേറ്റർ: ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയങ്ങളായുള്ള ബിരുദം + 2 വർഷത്തെ വിവർത്തന പരിചയം.

  • ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്: CSE/IT/ECE മേഖലയിൽ ബി.ഇ/ബി.ടെക്/M.Sc/MCA + 2 വർഷം പരിചയം. B.Sc/BCA + 4 വർഷം അല്ലെങ്കിൽ ഡിപ്ലോമ + 5 വർഷം പരിചയവും പരിഗണിക്കും.

IIT Tirupati  career
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

ഗ്രൂപ്പ് സി

  • ജൂനിയർ ടെക്നീഷ്യൻ (കെമിക്കൽ): കെമിക്കൽ എൻജിനീയറിങ് ബി.ഇ/ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ ITI. യോഗ്യത അനുസരിച്ച് പരിചയം ആവശ്യമാണ്.

  • ജൂനിയർ ടെക്നീഷ്യൻ (സിസ്റ്റംസ്/CSE): CSE/IT/ECE മേഖലയിൽ ബി.ഇ/ബി.ടെക്/M.Sc/MCA, B.Sc/BCA, ഡിപ്ലോമ അല്ലെങ്കിൽ ITI. യോഗ്യത അനുസരിച്ച് 0 മുതൽ 5 വർഷം വരെ പരിചയം ആവശ്യമാണ്.

ശ്രദ്ധിക്കുക: പ്രധാനപ്പെട്ട യോഗ്യതകൾ മാത്രമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യത അനുസരിച്ച് പ്രവർത്തി പരിചയത്തിൽ മാറ്റങ്ങൾ ഉണ്ടകും. വിശദമായ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://files.iittp.ac.in/2026/recruitment/staff/Detailed_advertisement-Staff_01-2026_IITT_31.08.2026.pdf

IIT Tirupati  career
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
IIT Tirupati  career
കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!
IIT Tirupati  career
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
Summary

IIT Tirupati is inviting applications for 13 non-teaching vacancies through direct recruitment. Candidates with qualifications ranging from ITI to PhD can apply for various posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com