കുസാറ്റ് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് ഇന്റർവ്യൂ

ആറു മാസത്തെ താൽക്കാലിക ഒഴിവിലേക്കാണ് നിയമനം. ഫിസിക്സ് , ഫോട്ടോണിക്സ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
Junior Research Fellow
Interview for Junior Research Fellow Post at CUSATspecial arrangement
Updated on
1 min read

കൊച്ചി: രാഷ്ട്രീയ ഉച്ചതർ വിദ്യാഭ്യാസ അഭിയാൻ (റൂസ) പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസർച്ച് ഫെല്ലോ (JRF) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാശാല (കുസാറ്റ്) വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. അഭിമുഖം 2025 ഒക്ടോബർ 28ന് രാവിലെ 10 മണിക്ക്, കുസാറ്റ് തൃക്കാക്കര ക്യാമ്പസിലെ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ വെച്ച് നടക്കും.

Junior Research Fellow
അപേക്ഷ നൽകാൻ സമയമായി; റെയിൽവേയിൽ 5810 ഒഴിവുകള്‍

ആറു മാസത്തെ താൽക്കാലിക ഒഴിവിലേക്കാണ് നിയമനം. ഫിസിക്സ് , ഫോട്ടോണിക്സ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

Junior Research Fellow
പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ തസ്തികകളിൽ 1182 ഒഴിവുകൾ

ഉദ്യോഗാർത്ഥികൾ അവരുടെ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: saji@cusat.ac.in

Summary

Education news: Interview for Junior Research Fellow Post at CUSAT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com