എഞ്ചിനീയറിങ് മുതൽ എച്ച്ആർ വരെ; കേരളത്തിൽ സ്ഥിരനിയമനം, ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം

കേരളത്തിൽ ആണ് അവസരങ്ങൾ കൂടുതൽ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്സ് 10.
IREL India career
IREL India Invites Applications for Permanent Posts in Kerala
Edited By:
Updated on
2 min read

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് (IREL India Limited) വിവിധ വിഭാഗങ്ങളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മൈനിംഗ്, ഐടി, ജിയോളജി, ഫിനാൻസ്, ലീഗൽ, എച്ച്ആർ, സെയിൽസ്, കമ്പനി സെക്രട്ടറി തുടങ്ങി സാങ്കേതിക, നോൺ-ടെക്നിക്കൽ മേഖലകളിലായി അവസരങ്ങളുണ്ട്. കേരളത്തിൽ ആണ് അവസരങ്ങൾ കൂടുതൽ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്സ് 10.

IREL India career
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

തസ്തികകളും ഒഴിവുകളും

1. ടെക്നിക്കൽ വിഭാഗം - 41 ഒഴിവുകൾ

  • തസ്തികകൾ: ചീഫ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ.

  • വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, മിനറൽ, മൈനിംഗ്, കൊമേഴ്സ്യൽ/പർച്ചേസ്, ഇൻഡസ്ട്രിയൽ സേഫ്റ്റി, ഇൻസ്ട്രുമെന്റേഷൻ, ഐടി, ജിയോളജി.

  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ B.E. / B.Tech അല്ലെങ്കിൽ M.Sc (ജിയോളജി).

IREL India career
നഴ്സുമാർക്ക് എമിറേറ്റ്സിൽ അവസരം! 3.15 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ...

2. നോൺ-ടെക്നിക്കൽ വിഭാഗം - 32 ഒഴിവുകൾ

  • വിഭാഗങ്ങൾ: ലീഗൽ (തസ്തിക: സീനിയർ മാനേജർ, മാനേജർ), സെക്യൂരിറ്റി, മെഡിക്കൽ, ഫിനാൻസ് (തസ്തിക: ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ), മാർക്കറ്റിംഗ്/സെയിൽസ്, HRM (അഡ്മിൻ), രാജ്ഭാഷ, കമ്പനി സെക്രട്ടറി.

  • യോഗ്യത: പോസ്റ്റിനനുസരിച്ച് LLB, MBBS, CA/CMA/MBA, MA, Graduate (ESM), CS.

IREL India career
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം

കേരളത്തിലെ ഒഴിവുകൾ അറിയാം...

കേരളത്തിലെ IREL യൂണിറ്റുകളിൽ മെക്കാനിക്കൽ, കെമിക്കൽ, മിനറൽ, മൈനിംഗ്, ഇൻഡസ്ട്രിയൽ സേഫ്റ്റി, ഐ.ടി, ജിയോളജി, ഫിനാൻസ്, സെയിൽസ്, എച്ച്.ആർ.എം, രാജ്ഭാഷ തുടങ്ങിയ വിഭാഗങ്ങളിലായി 21 ഒഴിവുകളുണ്ട്. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ മേഖലകളിലായി മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ചീഫ് മാനേജർ തസ്തികകളിലേക്കാണ് നിയമനം.

IREL India career
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

കേരളത്തിലെ ഒഴിവുകൾ ചവറ (കൊല്ലം), ആലുവ (എറണാകുളം) RED യൂണിറ്റ്, ഐആർഇആർസി (IRERC), ആലുവ എന്നിവിടങ്ങളിലാണ്.

ബന്ധപ്പെട്ട വിഷയത്തിൽ BE/BTech, MSc, MBA/MSW, CA/CMA, MA തുടങ്ങിയ യോഗ്യതയും 2 മുതൽ 13 വർഷം വരെ പ്രവൃത്തിപരിചയവും തസ്തിക അനുസരിച്ച് ആവശ്യമാണ്.

IREL India career
ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 40,000 മുതൽ 2,80,000 രൂപ വരെ ശമ്പളം ലഭിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഔഗ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

https://www.irel.co.in/documents/20126/16712

IREL India career
എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം
IREL India career
RITES: റെയിൽവേയിൽ എഞ്ചിനീയർമാർക്ക് അവസരം; കേരളത്തിൽ നിയമനം, അഭിമുഖത്തിലൂടെ ജോലി നേടാം
IREL India career
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത
Summary

IREL India Invites Applications for Permanent Posts in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com