KMSCL: മാനേജർ തസ്തികയിൽ ഒഴിവ്, ശമ്പളം 60,000 രൂപ

ഓപ്പൺ വിഭാഗത്തിൽ ആണ് ഒഴിവ്. നിയമനം ലഭിക്കുന്നവർക്ക് 60,000 രൂപ ശമ്പളം ലഭിക്കും.
KMSCL jobs
Kerala Medical Services Corporation Limited (KMSCL) has announced one contract vacancy for Manager (Finance & Accounts).file
Edited By:
Updated on
1 min read

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ ഒരു ഒഴിവാണ് ഉള്ളത്. ഓപ്പൺ വിഭാഗത്തിൽ ആണ് ഒഴിവ്. നിയമനം ലഭിക്കുന്നവർക്ക് 60,000 രൂപ ശമ്പളം ലഭിക്കും.

KMSCL jobs
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

ICWA യോഗ്യതയും (CA Final) അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇതിൽ മൂന്ന് വർഷമെങ്കിലും 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്വകാര്യ /  പൊതുമേഖലാ സ്ഥാപനത്തിൽ ഫിനാൻസ് മാനേജർ പ്രവൃത്തിപരിചയം

അല്ലെങ്കിൽ മാസ്റ്റർ ഓഫ് കൊമേഴ്സ് (M.Com) ബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ നാല്  വർഷമെങ്കിലും 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്ഥാപനത്തിൽ പ്രവർത്തിച്ചിരിക്കണം.

KMSCL jobs
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

അപേക്ഷകന്റെ പ്രായം 01.01.2026 ന് 41 കവിയരുത്. സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റബർ 28 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ സ്ഥാപനമേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.

KMSCL jobs
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !
KMSCL jobs
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !
KMSCL jobs
ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ
Summary

Kerala Medical Services Corporation Limited (KMSCL) has announced one contract vacancy for Manager (Finance & Accounts).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com