VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

അകെ 210 ഒഴിവാണ് ഉള്ളത്. കേരളത്തിൽ സ്ഥിരതാമസം ആക്കിയവർക്ക് മാത്രമാണ് അവസരം.
Cochin Shipyard Recruitment 2026
Cochin Shipyard offers 210 apprenticeship vacancies for ITI and VHSE candidates from Kerala,ai image
Edited By:
Updated on
2 min read

കൊച്ചിൻ ഷിപ്യാർഡിൽ അപ്രന്റീസ്ഷിപ്പിന് അവസരം. വി.എച്ച്.എസ്.സി, ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അകെ 210 ഒഴിവാണ് ഉള്ളത്. കേരളത്തിൽ സ്ഥിരതാമസം ആക്കിയവർക്ക് മാത്രമാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

Cochin Shipyard Recruitment 2026
നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

ഒഴിവുകൾ

ഐ.ടി.ഐ ട്രേഡ് അപ്രന്റീസുകൾ

  • ഇലക്ട്രീഷ്യൻ : 31 ഒഴിവുകൾ

  • ഫിറ്റർ : 23 ഒഴിവുകൾ

  • വെൽഡർ : 31 ഒഴിവുകൾ

  • മെഷീനിസ്റ്റ് : 5 ഒഴിവുകൾ

  • ഇലക്ട്രോണിക് മെക്കാനിക് : 9 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റ് മെക്കാനിക് : 8 ഒഴിവുകൾ

  • ഡ്രാഫ്റ്റ്‌സ്മാൻ - മെക്കാനിക്കൽ : 4 ഒഴിവുകൾ

  • ഡ്രാഫ്റ്റ്‌സ്മാൻ - സിവിൽ : 2 ഒഴിവുകൾ

  • പെയിന്റർ: 5 ഒഴിവുകൾ

Cochin Shipyard Recruitment 2026
നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ : 7 ഒഴിവുകൾ

  • ഷീറ്റ് മെറ്റൽ വർക്കർ : 23 ഒഴിവുകൾ

  • ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ / വുഡ് വർക്ക് ടെക്നീഷ്യൻ: 12 ഒഴിവുകൾ

  • മെക്കാനിക് ഡീസൽ : 7 ഒഴിവുകൾ

  • പൈപ്പ് ഫിറ്റർ / പ്ലംബർ: 23 ഒഴിവുകൾ

  • റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് / ടെക്നീഷ്യൻ: 1 ഒഴിവ്

  • മറൈൻ ഫിറ്റർ: 14 ഒഴിവുകൾ

Cochin Shipyard Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

ടെക്നീഷ്യൻ വൊക്കേഷണൽ അപ്രന്റീസുകൾ

  • അക്കൗണ്ടിംഗ് & ടാക്സേഷൻ / അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: 1 ഒഴിവ്

  • ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ / ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്: 1 ഒഴിവ്

  • കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് / ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്: 1 ഒഴിവ്

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി / ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ: 1 ഒഴിവ്

  • ഫുഡ് & റെസ്റ്റോറന്റ് മാനേജ്മെന്റ് / ക്രാഫ്റ്റ് ബേക്കർ: 1 ഒഴിവ്

Cochin Shipyard Recruitment 2026
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

വിദ്യാഭ്യാസ യോഗ്യത

ഐ ടി ഐ അപ്രന്റീസ്

  • അപേക്ഷകൻ പത്താം ക്ലാസ് പാസായിരിക്കണം.

  • കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.

  • പ്രായം: 18 വയസ് (08 ഒക്ടോബർ 2026)

  • മുൻപ് മറ്റേതെങ്കിലും സ്ഥാപനത്തിൽ aprantees ഷിപ്പ് ചെയ്തവർ ആകരുത്

  • പരിശീലന കാലാവധി: ഒരു വർഷം

  • സ്റ്റൈപ്പന്റ്: 11,000 രൂപ

Cochin Shipyard Recruitment 2026
സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!

വൊക്കേഷണൽ അപ്രന്റീസ്

  • അപേക്ഷകൻ ബന്ധപ്പെട്ട ട്രേഡിൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയിരിക്കണം.

  • പ്രായം: 18 വയസ് (08 ഒക്ടോബർ 2026)

  • മുൻപ് മറ്റേതെങ്കിലും സ്ഥാപനത്തിൽ aprantees ഷിപ്പ് ചെയ്തവർ ആകരുത്

  • പരിശീലന കാലാവധി: ഒരു വർഷം

  • സ്റ്റൈപ്പന്റ്: 11,000 രൂപ

Cochin Shipyard Recruitment 2026
പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !

അപേക്ഷ ഫീസ് ഇല്ല. ഉദ്യോഗാർഥിയുടെ യോഗ്യത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ ലിസ്റ്റ് തയ്യാറാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://cochinshipyard.in/uploads/career/5ae90b62a706ce5794a3c65f0f9464b4.pdf

Cochin Shipyard Recruitment 2026
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം
Cochin Shipyard Recruitment 2026
ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !
Cochin Shipyard Recruitment 2026
കേന്ദ്ര സിൽക്ക് ബോർഡിൽ 14 യങ് പ്രൊഫഷണൽ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം !
Summary

Cochin Shipyard offers 210 apprenticeship vacancies for ITI and VHSE candidates from Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com