നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ നഴ്സ് തസ്തികയിലാണ്. അപേക്ഷകൾ ഓൺലൈൻ വഴി ഒക്ടോബർ 14 വരെ സമർപ്പിക്കാം.
RRB  Paramedical staff
The Railway Recruitment Boards (RRBs) have released CEN No. 05/2026 for the recruitment of 590 Paramedical staff across various RRB zones.ai image
Edited By:
Updated on
2 min read

ഇന്ത്യൻ റെയിൽവേ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ നഴ്സ് തസ്തികയിലാണ്. അപേക്ഷകൾ ഓൺലൈൻ വഴി ഒക്ടോബർ 14 വരെ സമർപ്പിക്കാം.

RRB  Paramedical staff
നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്

തസ്തികയും യോഗ്യതയും

1. നഴ്സിംഗ് സൂപ്രണ്ടന്റ്

  • ഒഴിവ് – 365 ഒഴിവ്

  • യോഗ്യത: ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ്.

  • പ്രാരംഭ ശമ്പളം: 44,900 രൂപ

  • പ്രായം: 20–40 വയസ്സ്

2. ഡയാലിസിസ് ടെക്നീഷ്യൻ

  • ഒഴിവ് - 1

  • യോഗ്യത: B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയം. ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും.

  • പ്രാരംഭ ശമ്പളം: 35,400 രൂപ

  • പ്രായം: 20–33 വയസ്സ്

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.rrbapply.gov.in/#/auth/home

RRB  Paramedical staff
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !

3. ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് II

  • ഒഴിവ് – 43

  • യോഗ്യത: കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ.

  • പ്രാരംഭ ശമ്പളം: 35,400 രൂപ

  • പ്രായം: 18–33 വയസ്സ്

4. ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ്

  • ഒഴിവ് -1

  • യോഗ്യത: BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം.

  • പ്രാരംഭ ശമ്പളം: 35,400 രൂപ

  • പ്രായം: 21–30 വയസ്സ്

RRB  Paramedical staff
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

5. ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)

  • ഒഴിവ്-118

  • യോഗ്യത: B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ.

  • പ്രാരംഭ ശമ്പളം: 29,200 രൂപ

  • പ്രായം: 20–35 വയസ്സ്

6. റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ

  • ഒഴിവ്- 25

  • യോഗ്യത: 10+2-ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ.

  • പ്രാരംഭ ശമ്പളം: 29,200 രൂപ

  • പ്രായം: 19–33 വയസ്സ്

RRB  Paramedical staff
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !

7. ഇ.സി.ജി ടെക്നീഷ്യൻ

  • ഒഴിവ് - 4

  • യോഗ്യത: 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി/കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി.

  • പ്രാരംഭ ശമ്പളം: 25,500 രൂപ

  • പ്രായം: 18–33 വയസ്സ്

8. ഒപ്റ്റോമെട്രിസ്റ്റ്

  • ഒഴിവ്– 2

  • യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ.

  • പ്രാരംഭ ശമ്പളം: 25,500 രൂപ

  • പ്രായം: 18–33 വയസ്സ്

RRB  Paramedical staff
12-ാം ക്ലാസ് കഴിഞ്ഞോ? കേന്ദ്ര സർക്കാരിൽ 2,536 ഒഴിവുകൾ; LDC മുതൽ DEO വരെ, ഇപ്പോൾ അപേക്ഷിക്കാം !

9. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II

  • ഒഴിവ്- 31

  • യോഗ്യത: സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.

  • പ്രാരംഭ ശമ്പളം: 21,700 രൂപ

  • പ്രായം: 18–33 വയസ്സ്

RRB  Paramedical staff
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

ശമ്പള സ്കെയിൽ

ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും നിയമനം ലഭിക്കുന്നവർക്ക് ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള (Pay Level 3 to Pay Level 7) ശമ്പള ഘടനയാണ് തസ്തികകൾക്ക് നൽകിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rrbapply.gov.in/assets/forms/CEN_05_2026_PM.pdf

RRB  Paramedical staff
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
RRB  Paramedical staff
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !
RRB  Paramedical staff
നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !
Summary

The Railway Recruitment Boards (RRBs) have released CEN No. 05/2026 for the recruitment of 590 Paramedical staff across various RRB zones. The recruitment covers 9 posts, including Nursing Superintendent, Pharmacist, Radiographer X-Ray Technician, ECG Technician, Optometrist, and Lab Assistant Grade II.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com