നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ.
NCRTC CAREER 2026
NCRTC has announced 90 vacancies across two recruitment notifications for various posts under the Namo Bharat project
Edited By:
Updated on
2 min read

നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.

NCRTC CAREER 2026
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

തസ്തികയും ഒഴിവുകളും

സൂപ്പർവൈസർ-I

  • ഇൻഫർമേഷൻ ടെക്നോളജി) – 5

  • ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) – 1

  • ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) (ITMS) – 1

  • ഐ.ടി (AFC & NCMC) (ITMS) – 1

  • കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി – 1

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് – 1

  • ഇലക്ട്രിക്കൽ– 2

  • സിവിൽ– 7

  • ഇലക്ട്രിക്കൽ – 2

  • ഫിറ്റർ – 2

NCRTC CAREER 2026
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

സൂപ്പർവൈസർ-I

  • ഓപ്പറേഷൻസ്- 2

  • ഇലക്ട്രോണിക്സ് – 18

  • ഇലക്ട്രിക്കൽ– 14

  • മെക്കാനിക്കൽ – 3

  • സിവിൽ – 6

ജൂനിയർ മെയിന്റെയ്നർ

  • ഇലക്ട്രിക്കൽ – 8

  • ഫിറ്റർ – 9

  • ആർ.എ.സി – 5

  • ഇലക്ട്രോണിക്സ്– 2

NCRTC CAREER 2026
നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ്; 100 ഒഴിവുകൾ, ഒക്ടോബർ 30 വരെ അപേക്ഷിക്കാം !

വിദ്യാഭ്യാസ യോഗ്യത – വിജ്ഞാപനം 33/2026

സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) – കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), എം.സി.എ എന്നിവയിൽ ഏതെങ്കിലും.

സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) – ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം.

സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) – ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയും.

സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും.

NCRTC CAREER 2026
12-ാം ക്ലാസ് കഴിഞ്ഞോ? കേന്ദ്ര സർക്കാരിൽ 2,536 ഒഴിവുകൾ; LDC മുതൽ DEO വരെ, ഇപ്പോൾ അപേക്ഷിക്കാം !

സൂപ്പർവൈസർ-I (സിവിൽ) – സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) – ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) – ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

NCRTC CAREER 2026
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

വിദ്യാഭ്യാസ യോഗ്യത – വിജ്ഞാപനം 32/2026

  • സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) – ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ.

  • സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) – ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

  • സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

  • സൂപ്പർവൈസർ-I (മെക്കാനിക്കൽ) – മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

NCRTC CAREER 2026
വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
  • സൂപ്പർവൈസർ-I (സിവിൽ) – സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

  • ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) – ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

  • ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) – ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

  • ജൂനിയർ മെയിന്റെയ്നർ (ആർ.എ.സി) – റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

  • ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രോണിക്സ്) – ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ncrtc.in/elementor-39298/

NCRTC CAREER 2026
കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!
NCRTC CAREER 2026
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
NCRTC CAREER 2026
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
Summary

NCRTC has announced 90 vacancies across two recruitment notifications for various posts under the Namo Bharat project. The recruitment is for Supervisor-I and Junior Maintainer positions. Eligible candidates can apply online until October 9, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com