PSC: മലബാർ സിമന്റ്സിൽ അവസരം; കോമ്പൗണ്ടർ തസ്തിക, ഇപ്പോൾ അപേക്ഷിക്കാം!

ഡിപ്ലോമ ഇൻ ഫാർമസിയും ഗവൺമെന്റ് /ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
Malabar Cements jobs
Kerala PSC Recruitment 2026 Malabar Cements Announces Compounder Vacancy
Edited By:
Updated on
1 min read

മലബാർ സിമന്റ്സ് ലിമിറ്റഡിൽ കോമ്പൗണ്ടർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. അകെ ഒരു ഒഴിവാണ് ഉള്ളത്. ഡിപ്ലോമ ഇൻ ഫാർമസിയും ഗവൺമെന്റ് /ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 07.

Malabar Cements jobs
PSC: ആർട്ടിസ്റ്റ് തസ്തികയിൽ നിരവധി ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഒക്ടോബർ 07

1.സ്ഥാപനം : മലബാർ സിമന്റ്സ് ലിമിറ്റഡ്.

2. ഉദ്യോഗപ്പേര് : കോമ്പൗണ്ടർ ഗ്രേഡ് IV 3.

3.ശമ്പളം : ₹ 30,200-62,650/-

4. ഒഴിവുകളുടെ എണ്ണം : 01(ഒന്ന് )

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-40 ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986 നും 01.01.2008 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ).

മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കും, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

Malabar Cements jobs
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

7. യോഗ്യതകള്‍ : ഡിപ്ലോമ ഇൻ ഫാർമസിയും ഗവൺമെന്റ് /ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും.

8. അപേക്ഷകള്‍ അയക്കേണ്ട രീതി: എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്.

9. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 07.10.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

10. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് : www.keralapsc.gov.in

Malabar Cements jobs
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-08/noti-131-26.pdf

Malabar Cements jobs
EPFO: ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം; ഗ്രൂപ്പ് 'എ' വിഭാഗത്തിൽ നിയമനം, മികച്ച ശമ്പളം!
Malabar Cements jobs
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം; സെപ്റ്റംബർ 15 വരെ അവസരം!
Malabar Cements jobs
പരീക്ഷയില്ല,അഭിമുഖമില്ല! കേന്ദ്ര സർക്കാരിൽ ജോലി നേടാം,376 ഒഴിവുകൾ
Summary

Kerala PSC Recruitment 2026 Malabar Cements Announces Compounder Vacancy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com