കേരള ഐടി മിഷനിൽ ഒഴിവുകൾ; അര ലക്ഷം ശമ്പളം, എഞ്ചിനീയറിംഗ് ബിരുദം, അവസാന തീയതി ജൂൺ 6

തിരുവനന്തപുരം, കാസർകോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലുമാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6.
Kerala State IT Mission Recruitment 2026
Kerala State IT Mission Recruitment 2026 Apply for Engineer and Project Manager Posts
Edited By:
Updated on
1 min read

കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡിജിറ്റൽ പ്രോജക്ട് മാനേജർ, സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ, സീനിയർ സെക്യൂരിറ്റി എൻജിനീയർ, ഹാർഡ്‌വെയർ സപ്പോർട്ട് എൻജിനീയർ എന്നീ ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, കാസർകോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലുമാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6.

Kerala State IT Mission Recruitment 2026
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ

  • ഒഴിവുകൾ: 3

  • ശമ്പളം: 52,000 രൂപ

  • യോഗ്യത: എൻജിനീയറിങ് ബിരുദം/എം.സി.എ.യും എം.ബി.എ.യും

  • പ്രവൃത്തിപരിചയം: രണ്ടുവർഷത്തെ പ്രവൃത്തിപരിചയം

  • പ്രായപരിധി: 45 വയസ്സിൽ കവിയരുത്

Kerala State IT Mission Recruitment 2026
പ്ലസ് 2 പാസായോ?, കേരള പൊലീസിൽ ജോലി നേടാം; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ

  1. ഒഴിവ്: 1

  2. ശമ്പളം: 52,000 രൂപ

  3. യോഗ്യത: ഇലക്ട്രോണിക്സ്/കംപ്യുട്ടർ സയൻസിലുള്ള ബി.ഇ./ബി.ടെക്, സി.സി.എൻ.പി. (CCNP) അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

  4. പ്രവൃത്തിപരിചയം: മൂന്നുവർഷത്തെ പ്രവൃത്തിപരിചയം

  5. പ്രായപരിധി: 35 വയസ്സിൽ കവിയരുത്

Kerala State IT Mission Recruitment 2026
ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

സൈബർ സെക്യൂരിറ്റി എൻജിനീയർ

  1. ഒഴിവ്: 1

  2. ശമ്പളം: 50,000 രൂപ

  3. യോഗ്യത: ബി.ഇ./ബി.ടെക് (കംപ്യുട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/ഐ.ടി.) അല്ലെങ്കിൽ എം.സി.എ.

  4. പ്രവൃത്തിപരിചയം: 2-3 വർഷത്തെ പ്രവൃത്തിപരിചയം

  5. പ്രായപരിധി: 40 വയസ്സിൽ കവിയരുത്

Kerala State IT Mission Recruitment 2026
ഈ അവസരം വനിതകൾക്ക് മാത്രം; വനിതാ-ശിശു വികസന വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ, പി എസ് സി വഴി നിയമനം

ഹാൻഡ്‌ഹോൾഡ് സപ്പോർട്ട് എൻജിനീയർ

  • ഒഴിവ്: 1

  • ശമ്പളം: 25,970 രൂപ

യോഗ്യതയും പ്രവൃത്തിപരിചയവും:

  • വിഭാഗം 1: ബി.ടെക് (ഐ.ടി./കംപ്യുട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ) അല്ലെങ്കിൽ എം.എസ്.സി (കംപ്യുട്ടർ സയൻസ്) യോഗ്യതയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

  • വിഭാഗം 2: ഹാർഡ്‌വെയർ/കംപ്യുട്ടർ/ഐ.ടി.യിൽ തത്തുല്യ ഡിപ്ലോമയും, രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://careers-itmission.kerala.gov.in/NotificationPdf/

Summary

Kerala State IT Mission Recruitment 2026 Apply for Engineer and Project Manager Posts Before June 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com