കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31

യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
Kerala University Recruitment 2026
Kerala University Recruitment 2026 Apply Online for Assistant Professor Posts by August 31Kerala University
Edited By:
Updated on
1 min read

കേരള യൂണിവേഴ്സിറ്റി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

Kerala University Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

യോഗ്യത

ബന്ധപ്പെട്ട/അനുബന്ധ വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം. SC/ST വിഭാഗങ്ങൾക്ക് 5% മാർക്ക് ഇളവ് ലഭിക്കും. കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ NET യോഗ്യതയോ Ph.D. ബിരുദമോ ഉണ്ടായിരിക്കണം.

Kerala University Recruitment 2026
പ്ലസ്ടു ഉണ്ടോ?, എമിറേറ്റ്സിൽ കസ്റ്റമർ സർവീസ് ഏജന്റ് ആകാം; ബിരുദമുള്ളവർക്ക് പ്രവൃത്തി പരിചയം വേണ്ട!

പ്രായപരിധി: 2026 ജനുവരി 1ന് 50 വയസ്സിൽ കവിയരുത്. SC/ST, OBC വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം: പ്രതിമാസം 45,000 രൂപ

കാലാവധി: 11 മാസത്തേക്കോ സ്ഥിരം അധ്യാപകനെ നിയമിക്കുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെയാണ് നിയമനം.

Kerala University Recruitment 2026
പത്താം ക്ലാസ് കഴിഞ്ഞോ? സൈന്യത്തെ സഹായിക്കാൻ അവസരം; 2615 ഒഴിവുകൾ, ഓഗസ്റ്റ് 24 മുതൽ അപേക്ഷിക്കാം

അപേക്ഷാ ഫീസ്

  • പൊതുവിഭാഗത്തിന്: 500 രൂപ

  • SC/ST വിഭാഗത്തിന്: 250 രൂപ

അപേക്ഷിക്കേണ്ട വിധം

  • ഓൺലൈനായി മാത്രം അപേക്ഷിക്കുക

  • വെബ്സൈറ്റ്: www.recruit.keralauniversity.ac.in

  • പ്രിന്റൗട്ട് യൂണിവേഴ്സിറ്റിയിലേക്ക് അയക്കേണ്ടതില്ല

Kerala University Recruitment 2026
കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralauniversity.ac.in/pdfs/jobNoti/Notification1786100997.pdf

Kerala University Recruitment 2026
ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!
Kerala University Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
Kerala University Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
Summary

Kerala University Recruitment 2026 Apply Online for Assistant Professor Posts by August 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com