കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം; 15 ഒഴിവുകൾ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിയമനം

ആകെ 15 ഒഴിവുകളാണ് ഉള്ളത്. തൃശൂർ,പാലക്കാട് ജില്ലകളിൽ ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
Kerala Water Authority
Kerala Water Authority Recruitment 2026,15 Vacancies in Thrissur and PalakkadFILE
Edited By:
Updated on
2 min read

കേരള വാട്ടർ അതോറിറ്റി (Kerala Water Authority) വിവിധ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളാണ് ഉള്ളത്. തൃശൂർ,പാലക്കാട് ജില്ലകളിൽ ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Kerala Water Authority
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

പാലക്കാട് ജില്ലയിലെ ഒഴിവുകൾ

1.ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്) - 1 ഒഴിവ്

  • ശമ്പളം: 18,000 രൂപ

  • യോഗ്യത: B.Sc മൈക്രോബയോളജിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ M.Sc മൈക്രോബയോളജിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.

2. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി) - 1 ഒഴിവ്

  • ശമ്പളം: 20,000 രൂപ

  • യോഗ്യത: B.Sc കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.

Kerala Water Authority
പോസ്റ്റ് ഓഫീസിൽ 25000+ ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !

3. ടെക്നിക്കൽ മാനേജർ (കെമിസ്ട്രി) - 6 ഒഴിവുകൾ

  • ശമ്പളം: 18,000 രൂപ

  • യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.

    (ലാബുകൾ: പാലക്കാട്, പട്ടാമ്പി, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട്)

പാലക്കാട് അഭിമുഖ സമയം: 03.09.2026-ൽ രാവിലെ 10.30 മുതൽ 01.00 മണി വരെ (ബാക്ടീരിയോളജിസ്റ്റ് തസ്തികയ്ക്ക്) & ഉച്ചയ്ക്ക് 01.30 മുതൽ 04.30 മണി വരെ (കെമിസ്റ്റ് തസ്തികകൾക്ക്).

സ്ഥലം: ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കിഴക്കുംപാട്ടുകര, തൃശ്ശൂർ - 680005.

Kerala Water Authority
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

തൃശ്ശൂർ ജില്ലയിലെ ഒഴിവുകൾ

1. ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്) - 1 ഒഴിവ്

  • ശമ്പളം: 18,000 രൂപ

  • യോഗ്യത: B.Sc മൈക്രോബയോളജിയും 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ M.Sc മൈക്രോബയോളജിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.

2. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി) - 1 ഒഴിവ്

  • ശമ്പളം: 20,000 രൂപ

  • യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.

Kerala Water Authority
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !

3. ടെക്നിക്കൽ മാനേജർ (കെമിസ്ട്രി) - 5 ഒഴിവുകൾ

  • ശമ്പളം: 18,000 രൂപ

  • യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയവും

  • അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും.

  • ലാബുകൾ: തൃശ്ശൂർ, തളിക്കുളം, ഇരിങ്ങാലക്കുട, ചേലക്കര, പാവറട്ടി

തൃശ്ശൂർ ഇന്റർവ്യൂ സമയം: 02.09.2026 രാവിലെ 10.30 മുതൽ 01.00 മണി വരെ (ബാക്ടീരിയോളജിസ്റ്റ് തസ്തികയ്ക്ക്) & ഉച്ചയ്ക്ക് 01.30 മുതൽ 04.30 മണി വരെ (കെമിസ്റ്റ് തസ്തികകൾക്ക്).

സ്ഥലം: ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കിഴക്കുംപാട്ടുകര, തൃശ്ശൂർ - 680005.

Kerala Water Authority
വരുന്നു... 12,000+ ബാങ്ക് ഒഴിവുകൾ; ബിരുദം മതി, പ്രവൃത്തി പരിചയം വേണ്ട !

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://kwa.kerala.gov.in/wp-content/uploads/2026/08/QC-Notification-QM-TM-07-08-2026.pdf

Kerala Water Authority
ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !
Kerala Water Authority
ശബരിമലയിൽ ജോലി ഒഴിവുകൾ; പുരുഷന്മാർക്ക് അവസരം, അപേക്ഷാ ഫോം താഴെ!
Kerala Water Authority
രണ്ട് ലക്ഷം ശമ്പളം! ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാം: എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ; കൊച്ചിയിൽ നിയമനം
Summary

Kerala Water Authority Recruitment 2026,15 Vacancies in Thrissur and Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com