KHRWS: സർക്കാർ സ്ഥാപനത്തിൽ അവസരം; സ്റ്റാഫ് നഴ്‌സ്,സിവിൽ ഓവർസീയർ ഒഴിവുകൾ

സ്റ്റാഫ് നഴ്‌സ്, ഓവർസീയർ (സിവിൽ) തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം
KHRWS CAREER
KHRWS Announces Vacancies for Staff Nurse and Civil Overseer.
Edited By:
Updated on
1 min read

കേരള ഹെൽത്ത് റിസർച്ച് ആൻ്റ് വെൽഫെയർ സൊസൈറ്റി (KHRWS) തിരുവനന്തപുരം റീജിയണിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ്, ഓവർസീയർ (സിവിൽ) തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ ജൂലൈ 2 വൈകുന്നേരം 4 മണി വരെ സമർപ്പിക്കാം.

KHRWS CAREER
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

തസ്തികയും യോഗ്യതകളും

സ്റ്റാഫ് നഴ്‌സ്

  • ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് പാസായവർക്ക് അപേക്ഷിക്കാം.

  • കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ആവശ്യമാണ്.

  • വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും നിർബന്ധമാണ്

  • പ്രായപരിധി 40 വയസ്സാണ്

  • പ്രതിമാസ ശമ്പളം 28,000 രൂപ

KHRWS CAREER
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

ഓവർസീയർ (സിവിൽ)

  • സിവിൽ എൻജിനീയറിങ്ങിൽ ബി-ടെക് അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത

  • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

  • പ്രായപരിധി 40 വയസ്സാണ്

  • പ്രതിമാസ ശമ്പളം 24,000 രൂപ

KHRWS CAREER
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും
KHRWS CAREER
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം:

ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുളുടെ കോപ്പി, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവയടക്കമാണ് ഉദ്യോഗാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 'മാനേജിംഗ് ഡയറക്‌ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035' എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം.

കൂടാതെ mdkhrws2018@gmail.com എന്ന ഔദ്യോഗിക ഇ-മെയിൽ ഐ.ഡി വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്

KHRWS CAREER
റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.khrws.kerala.gov.in/document-pdf

KHRWS CAREER
ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ
KHRWS CAREER
ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു
KHRWS CAREER
SBI Careers: ഡോക്ടർമാർക്ക് ജോലി നേടാം,തിരുവനന്തപുരത്ത് ഉൾപ്പെടെ 35 ഒഴിവുകൾ
Summary

KHRWS Announces Vacancies for Staff Nurse and Civil Overseer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com