

കൊച്ചിൻ പോർട്ട് അതോറിറ്റി (Cochin Port Authority) മെറൈൻ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെയും സ്ഥാപനത്തിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടാനും സാധ്യതയുണ്ട്. ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15, 2026 വൈകിട്ട് 5 മണി.
പത്താം ക്ലാസ് വിജയം.
ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് പ്രകാരമുള്ള സ്രാങ്ക് (Serang) / സെക്കൻഡ് ക്ലാസ് മാസ്റ്റർ / ഫസ്റ്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് .
STCW കൺവെൻഷൻ റെഗുലേഷൻ II/4 പ്രകാരമുള്ള COP (Rating forming part of Navigational Watch).
സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.
ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് / എം.എസ് ആക്ട് പ്രകാരമുള്ള ഉയർന്ന ഗ്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.
സ്രാങ്ക് അല്ലെങ്കിൽ ഉയർന്ന റാങ്കിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ (Dredger) പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം: പ്രതിമാസം ₹35,000/-
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പാസായിരിക്കണം.
ഡ്രഡ്ജർ മേഖലയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പരമാവധി പ്രായം 60 വയസ്സ്
ശമ്പളം: ₹35,000
പത്താം ക്ലാസ് വിജയം.
സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.
ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് / എം.എസ് ആക്ട് പ്രകാരമുള്ള സ്രാങ്ക് അല്ലെങ്കിൽ അതിനു മുകളിലുള്ള സർട്ടിഫിക്കറ്റ് .
TCW കൺവെൻഷൻ റെഗുലേഷൻ II/4 പ്രകാരമുള്ള COP സർട്ടിഫിക്കറ്റ്.
ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ സീമാൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ (Dredger) പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം: പ്രതിമാസം ₹30,000/-
പത്താം ക്ലാസ് വിജയം.
സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.
ഹാർബർ ക്രാഫ്റ്റ് റൂൾസ് / ഐ.വി ആക്ട് പ്രകാരമുള്ള സ്രാങ്ക് (Serang) അല്ലെങ്കിൽ അതിനു മുകളിലുള്ള സർട്ടിഫിക്കറ്റ്.
ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ സീമാൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ (Dredger) പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം: പ്രതിമാസം ₹30,000/-
പത്താം ക്ലാസ് വിജയം.
STCW Reg.III/4 പ്രകാരമുള്ള എഞ്ചിൻ റൂം വാച്ച് കീപ്പിംഗ് സർട്ടിഫിക്കറ്റ്.
മർച്ചന്റ് ഷിപ്പുകളിൽ ഫിറ്റർ ആയി ജോലി ചെയ്തവർക്കും ഡ്രെഡ്ജർ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.'
ശമ്പളം: പ്രതിമാസം ₹30,000/-
പത്താം ക്ലാസ് വിജയം.
നീന്തൽ പരീക്ഷ വിജയിക്കണം.
സാധുവായ ബേസിക് STCW സർട്ടിഫിക്കറ്റുകൾ.
സീമാൻ/ജിപി റേറ്റിംഗ് പ്രീ-സീ ട്രെയിനിംഗ് അല്ലെങ്കിൽ ഹാർബർ ക്രാഫ്റ്റ് റൂൾസ്/ഐ.വി ആക്ട് പ്രകാരമുള്ള ഉയർന്ന സർട്ടിഫിക്കറ്റ്.
ഫ്ലോട്ടിംഗ് ക്രാഫ്റ്റിൽ സീമാൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. ഡ്രെഡ്ജർ പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം: പ്രതിമാസം ₹29,000/-
പത്താം ക്ലാസ് വിജയം.
സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.
മാരിടൈം കാറ്ററിംഗ് സർട്ടിഫിക്കറ്റ് (Maritime Catering Certificate).
പാചകത്തിൽ 1 വർഷത്തെ പരിചയം.
ഡ്രെഡ്ജർ പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം: പ്രതിമാസം ₹29,000/-
പത്താം ക്ലാസ് വിജയം.
സാധുവായ ബേസിക് STCW കോഴ്സ് സർട്ടിഫിക്കറ്റുകൾ.
ഡ്രെഡ്ജർ ജോലിയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം: പ്രതിമാസം ₹27,500/-
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates