ഹോമിയോ മെഡിക്കൽ കോളജിൽ നിയമനം

കേരളത്തിലെ ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.
Medical College jobs
Kozhikode Govt Homoeopathic Medical College Announces New Recruitment @ETHealthWorld
Updated on
1 min read

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, സർജറി വകുപ്പിൽ അസോസിയേറ്റ്  പ്രൊഫസർ തസ്തികയിലും ഉള്ള ഒഴിവുകളിലേക്ക് റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

Medical College jobs
ഐ ടി ഐ പൂർത്തിയാക്കിയോ?,ഐ എസ് ആർ ഒയിൽ ജോലി നേടാം; ഫാർമസിസ്റ്റ് തസ്തികയിലും ഒഴിവ്

കേരളത്തിലെ ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.

Medical College jobs
ഫീസ് വർധന: വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് കാർഷിക സർവകലാശാല

നവംബർ 15 ന് മുൻപായി പ്രിൻസിപ്പാൾ & കൺട്രോളിംഗ് ഓഫീസ്, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം 695009 എന്ന മേൽവിലാസത്തിൽ അപേക്ഷ ലഭിക്കണം.

Summary

Job news: Kozhikode Govt Homoeopathic Medical College Announces New Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com