ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ആയുഷ് മിഷനിൽ അവസരം; അഭിമുഖത്തിലൂടെ നിയമനം

പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 14,700 രൂപ.
National AYUSH Mission jobs
National AYUSH Mission, Thiruvananthapuram, is inviting applications for an Ayurveda Therapist postpexels
Edited By:
Updated on
1 min read

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം സർക്കാർ/ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ സിസിആർഎഎസ് ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ പഞ്ചകർമ ടെക്‌നീഷ്യൻ കോഴ്‌സാണ് യോഗ്യത.

National AYUSH Mission jobs
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 14,700 രൂപ. അപേക്ഷ സെപ്റ്റംബർ 28 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. സെപ്റ്റംബർ 30 രാവിലെ 10ന് ആരോഗ്യഭവൻ ബിൽഡിങ്ങിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ.

National AYUSH Mission jobs
എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി ! 480 ഒഴിവുകൾ, മികച്ച ശമ്പളം നേടാം

അഭിമുഖ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷാ ഫോമും വിവരങ്ങളും www.nam.kerala.gov.in ൽ ലഭിക്കും.

National AYUSH Mission jobs
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
National AYUSH Mission jobs
സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!
National AYUSH Mission jobs
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !
Summary

National AYUSH Mission, Thiruvananthapuram, is inviting applications for an Ayurveda Therapist post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com