എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അവസരം, 330 ഒഴിവുകൾ, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജോലി നേടാം

എഞ്ചിനീയറിങ് ബിരുദം,എം ടെക് എന്നിവ ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ ഏപ്രിൽ 10 മുതൽ ഏപ്രിൽ 30 വരെ സമർപ്പിക്കാം.
NPCIL ET Recruitment 2026
NPCIL ET Recruitment 2026 Eligibility Explained Degree, GATE Score and Final Year Criteria.file
Updated on
1 min read

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) എക്സിക്യൂട്ടീവ് ട്രെയിനി (ET) തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 330 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദം,എം ടെക് എന്നിവ ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ ഏപ്രിൽ 10 മുതൽ ഏപ്രിൽ 30 വരെ സമർപ്പിക്കാം.

NPCIL ET Recruitment 2026
പത്താം ക്ലാസ് പാസായോ?, സിആർപിഎഫിൽ ജോലി നേടാം; ആകെ 9195 ഒഴിവുകൾ, കേരളത്തിലും അവസരം, വിശദമായി അറിയാം

വിഭാഗം ഒഴിവുകളുടെ എണ്ണം

മെക്കാനിക്കൽ – 125

കെമിക്കൽ – 40

ഇലക്ട്രിക്കൽ – 65

ഇലക്ട്രോണിക്സ് – 50

ഇൻസ്ട്രുമെന്റേഷൻ – 15

സിവിൽ – 35

ആകെ ഒഴിവുകൾ: 330

NPCIL ET Recruitment 2026
എയിംസിൽ ബിരുദ, ബിരുദാനന്തര നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകളിൽ പ്രവേശനം, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

  • ഉദ്യോഗാർത്ഥികൾക്ക് ബി.ഇ /ബി.ടെക് /ബി.എസ് സി (എഞ്ചിനീയറിങ് ) അല്ലെങ്കിൽ 5 വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സിൽ കുറഞ്ഞത് 60% മാർക്കോടെ

  • പാസായിരിക്കണം.

  • ഫുൾ-ടൈം, ഓൺ-ക്യാമ്പസ് റെഗുലർ കോഴ്‌സുകൾ മാത്രമാണ് അംഗീകരിക്കുക.

NPCIL ET Recruitment 2026
70,000 രൂപ മുതൽ 1,50,000 രൂപവരെ ശമ്പളം, എൻപിഎസ്സിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഏപ്രിൽ 29 വരെ അപേക്ഷിക്കാം

ഗേറ്റ് സ്കോർ

  • ഉദ്യോഗാർത്ഥികൾക്ക് ഗേറ്റ് 2024, 2025 ,2026 പരീക്ഷകലയിൽ സാധുവായ സ്കോർ ഉണ്ടായിരിക്കണം.

  • യോഗ്യത നേടിയ ഡിഗ്രിയുടെ അതേ ഡിസിപ്ലിനിൽ തന്നെയായിരിക്കണം ഗേറ്റ് സ്കോർ.

  • ഗേറ്റ് 2023 അല്ലെങ്കിൽ അതിന് മുൻപുള്ള സ്കോറുകൾ പരിഗണിക്കില്ല.

NPCIL ET Recruitment 2026
ബി.ടെക് മുതൽ എംസിഎ വരെ,350 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളം; ഇന്ത്യൻ ബാങ്കിൽ ജോലി നേടാം

ഫൈനൽ ഇയർ വിദ്യാർത്ഥികൾ:

  • 2026-ൽ അവസാന വർഷം/സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം.

  • എന്നാൽ തെരഞ്ഞെടുക്കപ്പെട്ടാൽ 2026 നവംബർ 30-നകം കുറഞ്ഞത് 60% മാർക്കോടെ പാസായ ഫൈനൽ റിസൾട്ട് സമർപ്പിക്കണം.

NPCIL ET Recruitment 2026
പ്ലസ് ടു,ഡിഗ്രി കഴിഞ്ഞവർക്ക് അവസരം, അപേക്ഷിക്കാൻ ഒരു ദിവസം മാത്രം; ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.npcilcareers.co.in/ETHQ10042026/documents/advt.pdf

Summary

NPCIL ET Recruitment 2026 Eligibility Explained Degree, GATE Score and Final Year Criteria.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com