NTPC: ഗ്രീൻ എനർജിയിൽ 114 ഒഴിവുകൾ, ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യത

വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31.
NTPC Green Energy Recruitment
NTPC Green Energy Recruitment 2026 Apply Online for 114 Engineer and Deputy General Manager Vacancies
Edited By:
Updated on
1 min read

എൻടിപിസിയുടെ (NTPC) അനുബന്ധ സ്ഥാപനമായ ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 114 ഒഴിവുകൾ ആണ് ഉള്ളത്. റിന്യൂവൽ എനർജി മേഖലയിലെ പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്കാണ് അവസരം. വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31.

NTPC Green Energy Recruitment
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ അവസരം; നഴ്സ്,ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

അസിസ്റ്റന്റ് എഞ്ചിനീനിയർ- 100 ഒഴിവുകൾ

  • ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങളിലുള്ള AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഫുൾടൈം ഡിപ്ലോമ

  • പവർ സെക്ടറിൽ 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം.

  • പ്രായപരിധി 40 വയസ്.

  • ശമ്പള സ്കെയിൽ ₹30,000–1,20,000,

NTPC Green Energy Recruitment
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

ഡെപ്യൂട്ടി ജനറൽ മാനേജർ -14 ഒഴിവുകൾ

  • ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ എൻജിനിയറിങ് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം

  • പവർ മേഖലയിലെ 12 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

  • പ്രായപരിധി 44 വയസ്.

  • ശമ്പള സ്കെയിൽ ₹90,000–2,40,000

NTPC Green Energy Recruitment
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

അപേക്ഷാ ഫീസ്: ജനറൽ/EWS/OBC വിഭാഗങ്ങൾക്ക് ₹500. SC/ST, PwBD, മുൻ സൈനികർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല.

താൽപര്യമുള്ളവർ NGEL വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

NTPC Green Energy Recruitment
പി.എച്ച്.ഡി ഉണ്ടോ?, എൻഐടി കാലിക്കറ്റിൽ അധ്യാപകരാകാം; നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ngel.in/public/career/1/f61734f728/f61734f728.pdf

Summary

NTPC Green Energy Recruitment 2026 Apply Online for 114 Engineer and Deputy General Manager Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com