ഒമാനിലെ സ്കൂളിൽ അധ്യാപകരാകാം,1.3 ലക്ഷം രൂപ വരെ ശമ്പളം; അവസാന തീയതി ഏപ്രിൽ 10

കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, സോഷ്യൽ സയൻസ്, മലയാളം,കൗൺസിലിങ്, സ്റ്റീം ടീച്ചർ (STEAM Teacher) തുടങ്ങിയ വിഭാഗത്തിലാണ് നിയമനം നടത്തുന്നത്.
ODEPC recruitment
ODEPC Hiring Teachers, HODs and Counsellors for Oman Schools.DXBMediaOffice
Updated on
2 min read

ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അധ്യാപകർ,എച്ച്ഒഡി, കൗൺസിലർമാർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കേരള സർക്കാർ ഏജൻസിയായ ഒഡെപെക് (ODEPC) മുഖേന അപേക്ഷകൾ സമർപ്പിക്കാം. അകെ 13 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് ശമ്പളത്തിനൊപ്പം മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.

ODEPC recruitment
പത്താം ക്ലാസ് യോഗ്യത, 827 ഒഴിവുകൾ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കോൺസ്റ്റബിൾ ആകാം

കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, സോഷ്യൽ സയൻസ്, മലയാളം,കൗൺസിലിങ്, സ്റ്റീം ടീച്ചർ (STEAM Teacher) തുടങ്ങിയ വിഭാഗത്തിലാണ് നിയമനം നടത്തുന്നത്. സി ബി എസ് ഇ വിഭാഗത്തിൽ പരിചയമുള്ള അധ്യാപകർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർക്ക് കുറഞ്ഞത് 4 വർഷം മുതൽ 12 വർഷം വരെ പ്രവൃത്തി പരിചയം ആവശ്യമാണ്. നിയമനം ലഭിക്കുന്നവർക്ക് 75,000 മുതൽ 1.3 ലക്ഷം രൂപവരെ ശമ്പളം ലഭിക്കും.

ODEPC recruitment
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അവസരം; ഐടിഐ, ബിരുദം യോഗ്യത, 44,000 രൂപ വരെ ശമ്പളം

കെമിസ്ട്രി, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി വിഷയങ്ങളിൽ സീനിയർ ടീച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാൻ എം.എസ്.സി അല്ലെങ്കിൽ എം.കോം കൂടാതെ ബി.ഇഡ് യോഗ്യതയും കുറഞ്ഞത് 10 വർഷത്തെ പരിചയം ആവശ്യമാണ്. ഇതേ വിഷയങ്ങളിൽ എച്ച്ഒഡി(HOD) സ്ഥാനത്തേക്ക് അപേക്ഷിക്കാൻ 12 വർഷത്തെ പ്രവൃത്തി പരിചയം വേണം.

ODEPC recruitment
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ സയന്റിസ്റ്റ് തസ്തികയിൽ 243 ഒഴിവുകൾ, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

മലയാളം വിഷയത്തിൽ രണ്ട് ഒഴിവുകളുണ്ട്.മാത്തമാറ്റിക്സ് പ്രൈമറി ടീച്ചർ, സോഷ്യൽ സയൻസ്, സയൻസ് വിഷയങ്ങളിലെക്ക് അപേക്ഷിക്കാൻ 4 വർഷത്തെ പരിചയവും ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ബി.ഇഡ് യോഗ്യതയും ആവശ്യമാണ്.

ODEPC recruitment
പത്താം ക്ലാസുകാർക്ക് കസ്റ്റംസിൽ അവസരം,63,200 രൂപ വരെ ശമ്പളം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കൗൺസിലർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ക്ലിനിക്കൽ, അപ്ലൈഡ് അല്ലെങ്കിൽ ചൈൽഡ് സൈക്കോളജിയിൽ എം എ അല്ലെങ്കിൽ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ഡിപ്ലോമ ഉണ്ടായിരിക്കണം. കുറഞ്ഞത് 8 വർഷത്തെ അനുഭവവും ആവശ്യമാണ്. സ്റ്റീം ടീച്ചർ സ്ഥാനത്തേക്ക് ഇലക്ട്രോണിക്സിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് യോഗ്യതയും റോബോട്ടിക്സിൽ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ODEPC recruitment
നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ, വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം

https://www.samakalikamalayalam.com/career/nccbm-recruitment-2026-project-associate-walk-in-interviewനിയമനം ലഭിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ്, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കും. ജോലി സ്ഥിരമായ ശേഷം വർഷത്തിൽ ഒരിക്കൽ എക്കണോമി ക്ലാസ് വിമാന ടിക്കറ്റ് ലഭിക്കും. കരാർ കാലാവധി 2 വർഷമാണ്. 3 മാസമാണ് പ്രോബേഷൻ കാലാവധി. ജോലി സമയം ഒമാൻ ലേബർ നിയമം ആയിരിക്കും.

ODEPC recruitment
പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, 348 ഒഴിവുകൾ; ആൻഡമാൻ നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ അവസരം

താൽപര്യമുള്ളവർ teachingjobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ, പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ അയക്കണം. അപേക്ഷ അയയ്ക്കുമ്പോൾ “positions selected” എന്ന സബ്ജക്റ്റ് നൽകണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10, 2026 ആണ്.

ODEPC recruitment
ഹോമിയോ ഫാർമസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു,പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം; ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/free-recruitment-of-teachershodscouncellors

Summary

ODEPC Hiring Teachers, HODs and Counsellors for Oman Schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com