PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ടിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

അഗ്രികൾച്ചർ, അഡ്മിനിസ്ട്രേഷൻ, എച്ച്ആർ തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.
Adani Vizhinjam Port jobs
Opportunity for an internship at the Adani Vizhinjam Port office in Thiruvananthapuram.@Adaniports
Edited By:
Updated on: 
1 min read

തിരുവനന്തപുരം അദാനി വിഴിഞ്ഞം പോർട്ട് ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം. അഗ്രികൾച്ചർ, അഡ്മിനിസ്ട്രേഷൻ, എച്ച്ആർ തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് നിയമനം ഒൻപത് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 നവംബർ 6.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

Adani Vizhinjam Port jobs
PM Internship Scheme: ഹോട്ടൽ മാനേജ്‍മെന്റ് യോഗ്യതയുണ്ടോ?, കൊച്ചി 'വിവാന്ത'യിൽ പരിശീലനം നേടാം

1. അഗ്രികൾച്ചർ ഇന്റേൺ

  • ഒഴിവ്: 1

  • യോഗ്യത: അഗ്രികൾച്ചർ സ്പെഷ്യലൈസേഷനിൽ B.Sc ബിരുദം

  • മുൻഗണന: അഗ്രികൾച്ചർ മേഖലയിൽ യോഗ്യത ഉള്ളവർ.

  • ആവശ്യമായ കഴിവുകൾ: പ്രാദേശിക ഭാഷ സംസാരിക്കാനുള്ള കഴിവ്, സാങ്കേതിക പരിജ്ഞാനം

  • അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 22

  • അവസാന തീയതി: 2026 നവംബർ 6

Adani Vizhinjam Port jobs
പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

2. എച്ച്ആർ ഇന്റേൺ

  • ഒഴിവ്: 03

  • യോഗ്യത: ബിരുദാനന്തര ബിരുദം

  • മുൻഗണന: MBA (HR) അല്ലെങ്കിൽ MSW ബിരുദമുള്ളവർ

  • ആവശ്യമായ കഴിവുകൾ: ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ പരിജ്ഞാനം

  • ധനസഹായം: മാസം ₹9,000

  • അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 22

  • അവസാന തീയതി: 2026 നവംബർ 6

Adani Vizhinjam Port jobs
വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി

3. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഇന്റേൺ

  • ഒഴിവ്: 1

  • യോഗ്യത: MHA (Master of Hospital Administration), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സ്പെഷ്യലൈസേഷനിൽ

  • മുൻഗണന: ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർ

  • ആവശ്യമായ കഴിവുകൾ: ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ പരിജ്ഞാനം

  • അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 22

  • അവസാന തീയതി: 2026 നവംബർ 6

Adani Vizhinjam Port jobs
ഇൻകം ടാക്സിൽ കായിക താരങ്ങൾക്ക് അവസരം; 119 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെട്ട ഇന്റേൺഷിപ്പ് പോർട്ടലിലെ വിജ്ഞാപനം പരിശോധിക്കുക.

https://pminternship.mca.gov.in/login/

Adani Vizhinjam Port jobs
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം
Adani Vizhinjam Port jobs
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
Adani Vizhinjam Port jobs
യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം
Summary

Opportunity for an internship at the Adani Vizhinjam Port office in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com