യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
UCO Bank Apprentice
UCO Bank Apprentice Recruitment 2026 for 530 Vacancies.UCO Bank/x
Edited By:
Updated on: 
1 min read

പൊതുമേഖലാ സ്ഥാപനമായ യുകോ ബാങ്കിൽ അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 530 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 29.

UCO Bank Apprentice
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒരു പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കണം.

  • പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പഠനത്തിനിടെ അതത് ഭാഷ പഠിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഭാഷാ പരീക്ഷയിൽ ഇളവുണ്ടാകും.

  • മുമ്പ് യുകോ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർക്കും അപേക്ഷിക്കാനാവില്ല.

UCO Bank Apprentice
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

പ്രായപരിധി

  • അപേക്ഷകന്റെ പ്രായം 20 വയസ് പൂർത്തിയായിരിക്കണം.

  • ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി പ്രായം 28 വയസ്സാണ്.

  • സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സര്കാക്ർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

UCO Bank Apprentice
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

സ്റ്റൈപ്പൻഡ്

അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം ആകെ 16,650 രൂപ ലഭിക്കും. ഇതിൽ 10,500 രൂപ ബാങ്കും 6,150 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായും നൽകും.

അപേക്ഷാ ഫീസ്

  • ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ പുരുഷന്മാർ – 800 രൂപ

  • ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ അപേക്ഷകർ – 600 രൂപ

  • എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾ – 200 രൂപ

UCO Bank Apprentice
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://nats.education.gov.in/

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://uco.bank.in/documents/20120/0/Final+Advertisement+Apprenticeship+Engagement+2026-27.pdf/b7a52d0a-0aa2-2f0e-e266-e0038dd28a71?t=1791908189791

UCO Bank Apprentice
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
UCO Bank Apprentice
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
Summary

UCO Bank Apprentice Recruitment 2026 for 530 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com