കണ്ണൂർ സർവകലാശാല: പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ റഗുലർ ബിരുദ അസൈൻമെന്റ് സമർപ്പിക്കാം

തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 23.08.2025 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസ്സൈന്മെന്റുകൾ താവക്കര ക്യാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ടതാണ്.
Kannur University
Private registration students at Kannur University can submit first semester regular degree assignments@rahulbashok
Updated on
1 min read

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2024 പ്രവേശനം - റഗുലർ മാത്രം) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷനിലെ നിരന്തര സമഗ്ര മൂല്യനിർണയത്തിന്റെ (CCA ) ഭാഗമായ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Kannur University
കുസാറ്റ്: പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ കയറിയ ശേഷം Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2024 Admission) സന്ദർശിക്കുക. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.

Kannur University
എല്ലാവർക്കും ബിരുദം, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനത്തിന് സെപ്തംബർ 10 വരെ അപേക്ഷിക്കാം

തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 23.08.2025 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസ്സൈന്മെന്റുകൾ താവക്കര ക്യാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.

Kannur University
പ്രായപരിധിയില്ലാതെ കിലയിൽ പഠിക്കാം, ബിരുദാനന്തര ബിരുദം നേടാം

ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ./ബി.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.

Summary

Education news: Private registration students at Kannur University can submit first semester regular degree assignments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com