സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ: സീനിയർ റസിഡന്റ് ഡോക്ടർമാർക്ക് അവസരം, നേരിട്ട് നിയമനം

എംബിബിഎസ്, ഡിപ്ലോമ, ഡിഎൻബി യോഗ്യതയുള്ളവർക്ക് 17-12-2025 ന് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം.
SGMH jobs
SGMH Walk-in Interview for Senior Resident Doctors special arrangement
Updated on
1 min read

സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ് ഡോക്ടർമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എംബിബിഎസ്, ഡിപ്ലോമ, ഡിഎൻബി യോഗ്യതയുള്ളവർക്ക് 17-12-2025 ന് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം.

SGMH jobs
കുസാറ്റ്: റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അഭിമുഖം

വകുപ്പ് അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ എണ്ണം

  • മെഡിസിൻ : 5

  • സർജറി : 2

  • പീഡിയാട്രിക്സ് : 14

  • ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി : 6

  • അനസ്തേഷ്യ : 1

  • റേഡിയോളജി : 6

  • ഫോറൻസിക് മെഡിസിൻ : 3

  • പതോളജി : 1 1

  • മൈക്രോബയോളജി : 1

ആകെ ഒഴിവുകൾ : 39

SGMH jobs
ഐ ഐ എം സി: 51 നോൺ ടീച്ചിങ് തസ്തികകളിൽ ഒഴിവ്, കോട്ടയത്തും നിയമനം

നിയമനം ലഭിക്കുന്നവർക്ക് 67,700 - 2,08,700 രൂപ അവരെ ശമ്പളം ലഭിക്കാം. അപേക്ഷകർ മുമ്പ് ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ 03 വർഷത്തെ സീനിയർ റെസിഡൻസി പൂർത്തിയാക്കിയിരിക്കരുത്. ഒഴിവുള്ള സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് പിജി (ബിരുദാനന്തര ബിരുദ) ബിരുദധാരികൾക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.

SGMH jobs
ബോബ് ഫിനാൻഷ്യൽ സൊല്യൂഷൻസ്: എവിപി - ഐടി ആപ്ലിക്കേഷൻ സപ്പോർട്ട് തസ്തികയിൽ നിയമനം

വിശദമായ വിവരങ്ങൾക്ക് ദയവായി സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ വിജ്ഞാപനം https://health.delhi.gov.in/sites.pdf സന്ദർശിക്കുക.

Summary

Job alert: Sanjay Gandhi Memorial Hospital Invites Walk-in Interview for Senior Resident Doctors on December 17, 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com