എഞ്ചിനീയറിങ് കഴിഞ്ഞോ?, ഇലക്ട്രിസിറ്റി കമ്മീഷനിൽ ഇന്റേൺഷിപ്പ് ചെയ്യാം; പ്രതിമാസം 25,000 രൂപ !

സ്റ്റൈപ്പൻഡ് പ്രതിമാസം 25,000 രൂപ
The Kerala State Electricity Regulatory Commission (KSERC)
The Kerala State Electricity Regulatory Commission (KSERC) has invited applications for a one-year Internship Programme.
Edited By:
Updated on
1 min read

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) ഒരു വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനിയറിങ് കോഴ്സ് പൂർത്തിയാക്കിയ ഫ്രഷേഴ്‌സിനാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 28, വൈകുന്നേരം 5:00 മണി വരെയാണ്.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://application.kserc.sbs/

The Kerala State Electricity Regulatory Commission (KSERC)
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

യോഗ്യത

B.Tech (Electrical / Electrical & Electronics) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ആദ്യ അവസരത്തിൽ തന്നെ പരീക്ഷ പാസായിരിക്കണം.

M.Tech (Electrical / Electrical & Electronics) ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. ആദ്യ അവസരത്തിൽ തന്നെ പാസായിരിക്കണം.

ലാറ്ററൽ എൻട്രി വഴി B.Tech പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഇവർക്ക് പരമാവധി പ്രായപരിധി 24 വയസ് ആണ്.

The Kerala State Electricity Regulatory Commission (KSERC)
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നിർബന്ധമാണ്.

10, 12 ക്ലാസുകളിൽ കുറഞ്ഞത് 80% മാർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

ബിരുദ/ബിരുദാനന്തര ബിരുദ പഠനത്തിൽ കുറഞ്ഞത് 7.0 CGPA (70% അല്ലെങ്കിൽ അതിൽ കൂടുതൽ) നേടിയിരിക്കണം.

സ്റ്റൈപ്പൻഡ് പ്രതിമാസം 25,000 രൂപ

The Kerala State Electricity Regulatory Commission (KSERC)
വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് പ്രക്രിയ

ഒരു ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷയുടെയും പേഴ്സണൽ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.

The Kerala State Electricity Regulatory Commission (KSERC)
വരുന്നു... റെയിൽവേയിൽ പാരാമെഡിക്കൽ ജോലി, 560 ഒഴിവുകൾ; നഴ്സ്, ലാബ് അസിസ്റ്റന്റ് തസ്തികകൾ !

താഴെ പറയുന്ന വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ വരിക

  • ടെക്നിക്കൽ (എഞ്ചിനീയറിംഗ് ബിരുദ നിലവാരം) – 50 ചോദ്യങ്ങൾ

  • ഇംഗ്ലീഷ് ഭാഷ – 10 ചോദ്യങ്ങൾ

  • ലോജിക്കൽ റീസണിംഗ് – 10 ചോദ്യങ്ങൾ

  • ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് – 10 ചോദ്യങ്ങൾ

  • ഇലക്ട്രിസിറ്റി റെഗുലേറ്ററി പ്രാക്ടീസസ് – 10 ചോദ്യങ്ങൾ

  • ജനറൽ നോളഡ്ജ് – 10 ചോദ്യങ്ങൾ

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://application.kserc.sbs/

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://dev.erckerala.org/api/storage/careers/eTaepI4gG8EJkc0kg3gj3NNAXa37AdbkDtzABwzb.pdf

The Kerala State Electricity Regulatory Commission (KSERC)
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം
The Kerala State Electricity Regulatory Commission (KSERC)
സൗജന്യ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനം; 2 മാസം ക്ലാസ്, പെൺകുട്ടികൾക്കും അപേക്ഷിക്കാം !
The Kerala State Electricity Regulatory Commission (KSERC)
കോഡിംഗ് മാത്രം പോര! ക്യാംപസ് പ്ലേസ്മെന്റിൽ വിജയിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...
Summary

The Kerala State Electricity Regulatory Commission (KSERC) has invited applications for a one-year Internship Programme. The opportunity is open to fresh graduates who have completed eligible engineering courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com