UPSC: 10 വർഷം അധ്യാപന പരിചയമുണ്ടോ? പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ആകാം; 828 ഒഴിവുകൾ

മാസ്റ്റർ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 25 മുതൽ ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം
UPSC Recruitment 2026
UPSC Recruitment 2026 828 Principal and Vice-Principal Vacancies AnnouncedFREEPIK
Edited By:
Updated on
1 min read

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഡൽഹി സർക്കാർ (GNCTD) കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം നടത്തുന്നു. 828 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. മാസ്റ്റർ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 25 മുതൽ ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം.

UPSC Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

ഒഴിവുകൾ

  • പ്രിൻസിപ്പൽ – 124

  • വൈസ് പ്രിൻസിപ്പൽ – 704

UPSC Recruitment 2026
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

വിദ്യാഭ്യാസ യോഗ്യത

പ്രിൻസിപ്പൽ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് (Master's) ബിരുദം ആവശ്യമാണ്.

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (B.Ed) യോഗ്യത.

  • പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT) അല്ലെങ്കിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT) ആയി കുറഞ്ഞത് 10 വർഷത്തെ അധ്യാപന പ്രവൃത്തി പരിചയം

UPSC Recruitment 2026
ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം

വൈസ് പ്രിൻസിപ്പൽ

  • അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം

  • B.Ed യോഗ്യത നിർബന്ധമാണ്.

  • താഴെ പറയുന്ന പ്രവൃത്തി പരിചയങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം

  • PGT (Post Graduate Teacher) ആയി കുറഞ്ഞത് 2 വർഷത്തെ അധ്യാപന പരിചയം, അല്ലെങ്കിൽ

  • TGT (Trained Graduate Teacher) ആയി കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം.

UPSC Recruitment 2026
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

പ്രായപരിധി

പ്രിൻസിപ്പൽ

  • 35 മുതൽ 50 വയസ്സ് വരെ

  • SC/ST: 55 വയസ്സ് വരെ

  • OBC: 53 വയസ്സ് വരെ

വൈസ് പ്രിൻസിപ്പൽ

  • 35 മുതൽ 40 വയസ്സ് വരെ

  • SC/ST: 40 വയസ്സ് വരെ

  • OBC: 38 വയസ്സ് വരെ

UPSC Recruitment 2026
വിക്രം സാരാഭായ് സെന്ററിൽ 460 ഒഴിവുകൾ: ഡിപ്ലോമ,ഹോട്ടൽ മാനേജ്മെന്റ്,എൻജിനീയറിങ് യോഗ്യത, അഭിമുഖം കേരളത്തിൽ

തെരഞ്ഞെടുപ്പ് രീതി

  • ഷോർട്ട്‌ലിസ്റ്റിംഗ് / റിക്രൂട്ട്മെന്റ് ടെസ്റ്റ്

  • വ്യക്തിഗത അഭിമുഖം

  • രേഖാ പരിശോധന

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://upsconline.nic.in/

UPSC Recruitment 2026
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം
UPSC Recruitment 2026
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം
UPSC Recruitment 2026
6,715 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം
Summary

UPSC Recruitment 2026 828 Principal and Vice-Principal Vacancies Announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com