പട്ന: ബിഹാറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെടിവച്ച് വീഴ്ത്തി യുവാവ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യുവാവ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.
ബിഹാറിലെ സിപാരയിലുള്ള ഇന്ദ്രപുരി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. പ്രദേശത്തെ പച്ചക്കറി വ്യാപാരിയായ വ്യക്തിയുടെ മകളാണ് വെടിയേറ്റ് വീണത്.
കഴുത്തിന് വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ