വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തു മരിച്ചു

മരിച്ചവരില്‍ മൂന്നു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തു മരിച്ചു. മൗ ജില്ലയിലെ ഷാഹ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 

മരിച്ചവരില്‍ മൂന്നു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സ്റ്റൗവില്‍ നിന്നും തീപടര്‍ന്നതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com