ഡല്‍ഹിയിലെ വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം
By സമകാലികമലയാളം ഡെസ്ക് | Published: 27th September 2023 09:20 PM |
Last Updated: 27th September 2023 09:20 PM | A+A A- |

വീഡിയോ സ്‌ക്രീന്‍ഷോട്ട്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖര്‍ജി നഗറിലെ വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു. 12 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ കലാപം അടങ്ങുന്നില്ല; മണിപ്പൂരില്‍ അഫ്‌സ്പ നീട്ടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ