'വിസില് പറക്കട്ടുമേ...'; കൂലി ട്രെയ്‌ലർ ലോഞ്ച് ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി.
Coolie
ലോകേഷ് കനകരാജ് എന്ന ഒരൊറ്റ പേര് തന്നെയാണ് കൂലിയ്ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം.ഫെയ്സ്ബുക്ക്
Updated on
Coolie
രജനികാന്തിനെ കൂടാതെ ആമിർ ഖാൻ, നാ​ഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെയ്സ്ബുക്ക്
Coolie
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമിക്കുന്നത്. ഫെയ്സ്ബുക്ക്
Coolie
ദാഹ എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിക്കുന്നത്.ഫെയ്സ്ബുക്ക്
Coolie
ദേവ എന്ന കഥാപാത്രമായി രജനിയെത്തുമ്പോൾ സൈമൺ എന്ന വില്ലൻ കഥാപാത്രമായാണ് നാ​ഗാർജുന ചിത്രത്തിലെത്തുന്നത്. ഫെയ്സ്ബുക്ക്
Coolie
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഫെയ്സ്ബുക്ക്
Coolie
പ്രീതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. സത്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായാണ് ശ്രുതിയെത്തുന്നത്.ഫെയ്സ്ബുക്ക്
Coolie
ദയാൽ എന്ന കഥാപാത്രമായി മലയാളത്തിൽ നിന്ന് സൗബിനും ചിത്രത്തിലെത്തുന്നുണ്ട്. ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com