തീ വിഴുങ്ങിയ കുടിലുകൾ

വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സമീപത്തെ ചേരിയില്‍ വൻ തീപിടിത്തം.
Delhi Massive Fire
തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പിടിഐ
Updated on: 
Delhi Massive Fire
രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ. പിടിഐ
Delhi Massive Fire
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിടിഐ
Delhi Massive Fire
ചേരിയില്‍ നിന്ന് കത്തി തുടങ്ങിയ തീ അതിവേഗം മറ്റിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. പിടിഐ
Delhi Massive Fire
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പിടിഐ
Delhi Massive Fire
വൈകീട്ട് മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com