സിഖ് തലപ്പാവണിഞ്ഞ് ഗുരുദ്വാരയില്‍ നരേന്ദ്ര മോദി

മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം ജൂണ്‍ 1ന് വിധിയെഴുതുന്ന പഞ്ചാബില്‍ ഉള്‍പ്പെടെ സ്വാധീനമുണ്ടാക്കും
narendra-modi-volunteers-for-seva-at-patna-sahib-gurudwara
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിഖ് തലപ്പാവണിഞ്ഞ് ബിഹാറിലെ ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി എഎന്‍ഐ
Updated on: 
പട്‌നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
പട്‌നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. എഎന്‍ഐ
പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര.
പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര. എഎന്‍ഐ
സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി ഗുരദ്വാരയിലെത്തിയത്
സിഖ് തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി ഗുരദ്വാരയിലെത്തിയത് എഎന്‍ഐ
ഗുരുദ്വാരയില്‍ ദര്‍ശനം നടത്തിയ മോദി ഭക്ഷണം പാചകം ചെയ്തു
ഗുരുദ്വാരയില്‍ ദര്‍ശനം നടത്തിയ മോദി ഭക്ഷണം പാചകം ചെയ്തു എഎന്‍ഐ
ഗുരുദ്വാരയില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്ന മോദി
ഗുരുദ്വാരയില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്ന മോദി എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER