ആനക്കമ്പം, ആനപ്രേമം, ആനച്ചന്തം അങ്ങനെ ആനയോടുള്ള മനുഷ്യന്മാരുടെ അഭിനിവേശത്തിന് വിളിപ്പേരുകൾ പലതാണ്File
അരിക്കൊമ്പനും പടയപ്പയും തുടങ്ങി കാട്ടിലെ കരിവീരന്മാർ പലരും പലകുറി നാട്ടിലിറങ്ങി ആളപായത്തിന്റെ ചിന്നംവിളിച്ചപ്പോഴും ആനയോടുള്ള ഇഷ്ടം ആളുകളിൽ കുറയുന്നേയില്ല. File
അഴകും ആകാരവും കൊണ്ടും വീര്യം കൊണ്ടും ശൗര്യം കൊണ്ടും പേരുകേട്ട താരമൂല്യമുള്ള നാട്ടാനകൾക്കും കാട്ടാനകൾക്കും ആരാധകക്കൂട്ടവും ഫാൻസ് അസോസിയേഷനുകളും പ്രവർത്തിക്കുന്ന നാടാണ് കേരളംFile
കാഴ്ചയിൽ ഭീകരന്മാരെന്ന് തോന്നുമെങ്കിലും അടുത്തുകഴിഞ്ഞാൽ ഏറെ സ്നേഹത്തോടെ പെരുമാറുന്ന ജീവിയാണ് ആനFile
പ്രധാനമായും ഏഷ്യൻ ആന, ആഫ്രിക്കൻ ആന എന്നിങ്ങനെ രണ്ടുതരം ആനകളാണ് ലോകത്തുള്ളത്File
Summary
World Elephant Day
Subscribe to our Newsletter to stay connected with the world around you