കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി 

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍ : കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. ദേശീയപാത ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തു വന്ന് ശ്രദ്ധേയരായ വയല്‍ക്കിളികള്‍, മാറ്റത്തിനായി വോട്ടു ചോദിച്ചാണ്  ഇത്തവണ മല്‍സരരംഗത്തിറങ്ങിയത്.

കൊടുവള്ളി ഒന്നാം വാര്‍ഡില്‍ ലീഗ് വിമതന്‍ വിജയിച്ചു. മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുള്ള കോഴിക്കോട് മുക്കത്ത്  യുഡിഎഫ് ലീഡ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com