നടന്നു പോകുമ്പോൾ ലോറിയിടിച്ച് റോഡിൽ വീണു; പിന്നാലെ കാർ കയറിയിറങ്ങി; കാൽനട യാത്രികന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 03:22 PM  |  

Last Updated: 02nd April 2022 03:22 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വണ്ടാനത്ത് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഹരിപ്പാട് ചെറുതന കോടാലിപ്പറമ്പിൽ കൊച്ചുമോൻ (47) ആണ് മരിച്ചത്. 

നടന്നു പോകുമ്പോൾ മിനിലോറി തട്ടി കൊച്ചുമോൻ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കാർ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

ദേശീയപാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിന് സമീപം രാവിലെയായിരുന്നു അപകടം.

ഈ വാർത്തയും വായിക്കാം

സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ മരിച്ച നിലയില്‍