മെഡിക്കല്‍ കോളജ് ഐസിയുവിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു; കൈക്കുഞ്ഞുമായി എത്തിയ അമ്മയുടെ തലയ്ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 09:55 PM |
Last Updated: 07th April 2022 09:55 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. അപകടത്തില്‍ സ്ത്രീക്ക് പരിക്കേറ്റു.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളിയാണ് അടര്‍ന്നു വീണത്.
ഒരു മാസം പ്രായമുള്ള കുട്ടിയുമായി എത്തിയ മേലാറ്റൂര്‍ സ്വദേശിനിയായ സക്കീനയ്ക്കാണ് പരിക്കേറ്റത്. അവരുടെ തലയ്ക്കാണ് പരിക്കേറ്റത്.
ഈ വാർത്ത വായിക്കാം
കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ