തിരുവല്ലയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 01:28 PM  |  

Last Updated: 03rd August 2022 01:28 PM  |   A+A-   |  

Student drowned in Thiruvalla

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മണ്ണങ്കരച്ചിറ സ്വദേശി കാശിനാഥ് (15) ആണ് മരിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വട്ടവടയില്‍ ഭൂമി 10 അടിയോളം വിണ്ടു താണു, വന്‍ കൃഷിനാശം; മൂന്നാറില്‍ കനത്തമഴ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ