ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നു വീണു; കൊച്ചിയില്‍ എസി മെക്കാനിക് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 08:47 PM  |  

Last Updated: 19th December 2022 08:47 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


 

കൊച്ചി: ഇടപ്പള്ളിയില്‍ ഫ്‌ലാറ്റിലെ ഒന്‍പതാം നിലയില്‍ നിന്ന് വീണ് എസി മെക്കാനിക് മരിച്ചു. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ആര്‍ രാജന്‍ (57) ആണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 5ജി കേരളത്തിലും; കൊച്ചിയില്‍ നാളെമുതല്‍ ലഭ്യമാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ