എരുമ കുത്താന്‍ വന്നു; രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കമ്പി തുളഞ്ഞുകയറി; 16 കാരന് ഗുരുതര പരിക്ക്

കണ്ണൂരില്‍ കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥിയാണ് ഷാമില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂരില്‍ പതിനാറുകാരന്റെ ദേഹത്ത് കമ്പി തുളഞ്ഞുകയറി ഗുരുതര പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കെ ഷാമിലിനാണ് പരിക്കേറ്റത്. 

എരുമ കുത്താന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് ഗേറ്റിന്റെ കമ്പി ശരീരത്തില്‍ തുളഞ്ഞുകയറിയത്. കണ്ണൂരില്‍ കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥിയാണ് ഷാമില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com