കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

പുലർച്ചെ 3.45നാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ​ഗുരുതര പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കിലാണ് അപകടം. 

കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി ആ​ഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. പുലർച്ചെ 3.45നാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ​ഗുരുതര പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com