ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 09:58 AM  |  

Last Updated: 03rd July 2022 09:58 AM  |   A+A-   |  

landslide

പ്രതീകാത്മക ചിത്രം

 

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി മുരിക്കാശേരിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം 

പരുത്തിപ്പള്ളിയില്‍ 9 ചന്ദന വിഗ്രങ്ങള്‍ കാണാതായി; നഷ്ടമായത് വനം വകുപ്പിന്റെ സ്‌ട്രോങ് റൂമില്‍ നിന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ