പാലക്കാട് മഹിളാ  മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 07:26 PM  |  

Last Updated: 10th July 2022 07:31 PM  |   A+A-   |  

student hanged at NIT

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മഹിളാ  മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയാണ് മരിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

തിരുവനന്തപുരത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ