ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 കാര്യവട്ടത്ത്; ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ക്രിക്കറ്റ് ആരവം ഉയരും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 09:04 PM  |  

Last Updated: 21st July 2022 09:04 PM  |   A+A-   |  

Kariavattom

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഫയല്‍

 

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് വീണ്ടും  ക്രിക്കറ്റ് ആരവം ഉയരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരത്തിന് സ്റ്റേഡിയം വേദിയാകും. 

സെപ്റ്റംബര്‍ 28ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. കാര്യവട്ടത്തെ നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍? സിംബാബ്‌വെക്ക്‌ എതിരെ കോഹ്‌ലിയും കളിച്ചേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ