തിരുവനന്തപുരത്ത് 35 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് ദിവസം സ്കൂൾ അടച്ചിടാൻ നിർദ്ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 08:44 PM  |  

Last Updated: 03rd June 2022 08:44 PM  |   A+A-   |  

Food poisoning in 35 students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഉച്ചക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. എൽഎംഎസ്എൽപി സ്കൂളിലെ 35 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 

ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് തിരിച്ചയച്ചു. 

സംഭവത്തെ തുടർന്ന് സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദ്ദേശം നൽകി. 

ഈ വാർത്ത കൂടി വായിക്കൂ

'പടരുന്നത് ഒമൈക്രോൺ, മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല'- ജാ​ഗ്രത തുടരണണമെന്ന് ആരോ​ഗ്യ മന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ