അയൽവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് 12കാരിക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2022 07:32 PM |
Last Updated: 04th June 2022 07:32 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് പെൺകുട്ടി മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് (12) മരിച്ചത്.
വൈകീട്ട് 4.30നു അയല്‍വീട്ടിലാണ് കുട്ടിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാണെന്ന് വിവരം.
ഈ വാർത്ത കൂടി വായിക്കൂ
പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ