കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; മലപ്പുറത്ത് കോടികളുടെ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 09:07 AM  |  

Last Updated: 16th June 2022 09:07 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കാറിൽ കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. മലപ്പുറം മേലാറ്റൂരിലാണ് വൻ കുഴൽപ്പണ വേട്ട. 

ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. 1.15 കോടിയുടെ കുഴൽപ്പണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 

കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.

.ഈ വാര്‍ത്ത കൂടി വായിക്കാം 

'ഒരു ബാഗ് നിറയെ പണം കൈക്കൂലി നൽകി'- പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന; കെടി ജലീലിന് ബിനാമി ഇടപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ