ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരി വിൽപ്പന; 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 05:56 PM  |  

Last Updated: 20th June 2022 05:56 PM  |   A+A-   |  

four arrested

പ്രതീകാത്മക ചിത്രം

 

തൃശൂർ: എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ തൃശൂരിൽ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 

18 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ടാറ്റു സ്റ്റുഡിയോയുടെ മറവിലായിരുന്നു ലഹരി മരുന്ന് വിൽപ്പന.

ഈ വാര്‍ത്ത കൂടി വായിക്കാം

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു; വിവിധ ജില്ലകളില്‍ പ്രതിസന്ധി
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ