അയൽവാസി കഴുത്തിന് കുത്തി; യുവതിക്ക് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 09:43 PM  |  

Last Updated: 20th June 2022 09:43 PM  |   A+A-   |  

neighbor stabbed her neck

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കണ്ണൂർ രാമതെരുവിലാണ് സംഭവം. അനിത പുരുഷോത്തമനാണ് പരിക്കേറ്റത്.  

അനിതയ്ക്ക് കഴുത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ റിജേഷിനെ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

അനിതയെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

വളർത്തു നായയെ പട്ടിണിക്കിട്ട് കൊന്നു; ഉടമയ്ക്കെതിരെ കേസ്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ