പത്തനംതിട്ടയില്‍ വീടിന് തീപിടിച്ചു; ദമ്പതികള്‍ക്കും മകള്‍ക്കും പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 07:50 PM  |  

Last Updated: 06th May 2022 08:59 PM  |   A+A-   |  

fire at house

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  കോഴഞ്ചേരിക്കു സമീപം വീടിനു തീപിടിച്ചു ഭര്‍ത്താവിനും ഭാര്യയ്ക്കും മകള്‍ക്കും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അമ്മ തീയിട്ടതാണെന്നു സംശയമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സഞ്ജിത്ത് വധം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് അധ്യാപകൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ