മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 01:11 PM  |  

Last Updated: 02nd November 2022 01:51 PM  |   A+A-   |  

car_accident

കാര്‍ കിണറ്റില്‍ വീണ നിലയില്‍/ ടിവി ദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ നെല്ലിക്കുന്നില്‍ കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. താരാമംഗലത്ത് മാത്തുക്കുട്ടി ( 60) ആണ് മരിച്ചത്. മകന്‍ ബിന്‍സിന് ഗുരുതരമായി പരിക്കേറ്റു. 

ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസ് വീട് കുത്തിത്തുറന്നു, 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ