ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 01:15 PM  |  

Last Updated: 05th November 2022 01:39 PM  |   A+A-   |  

brazil_fan

നിതീഷ്/ ടെലിവിഷൻ ദൃശ്യം

 

കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോടാണ് ദാരുണ സംഭവം. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്.

ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാ​ഗമായി ഫ്ലക്സ് കെട്ടാനായി  കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ