കുത്തിയോട്ട വേദി ഒരുക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 07:15 PM  |  

Last Updated: 17th November 2022 07:16 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കായംകുളത്ത് കുത്തിയോട്ട അരങ്ങേറ്റ വേദി ഒരുക്കുന്നതിനിടെ, യുവാവ് ഷോക്കേറ്റ് മരിച്ചു. പുല്ലുകുളങ്ങര നെടുവേലില്‍ തെക്കേതില്‍ നന്ദു രാധാകൃഷ്ണന്‍ (23) ആണ് മരിച്ചത്.

പുല്ലുകുളങ്ങര പറവൂര്‍ ജംഗ്ഷനിലാണ് സംഭവം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ